¡Sorpréndeme!

മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

2020-09-09 5 Dailymotion

AstraZeneca Pauses Oxford Coronavirus Vaccine Trial Due To Find Illness In Volunteer
ഓക്സ്ഫെഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനേക അറിയിച്ചു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരു അജ്ഞാത രോഗം കണ്ടെത്തിയതോടെയാണ് പരീക്ഷണം നിര്‍ത്തിവെച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ലോകം പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു ഓക്സ്ഫെഡ് വ്ാക്സിന്‍.